---
title: "കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം നടന്നു."
english_title: "A kitchen cum store was inaugurated at St. Thomas UP School, Karikotakkari. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132497/a-kitchen-cum-store-was-inaugurated-at-st-thomas-up-school-karikotakkari"
published_at: "2023-07-21T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba98cfd353e_fchfgjgc.jpg"
keywords: []
---

# കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം നടന്നു.

> **Lead Summary:** **കരിക്കോട്ടക്കരി:** കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം അയ്യൻ കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ നിർവ്വഹിച്ചു. കേന്ദ്ര-കേരള ഗവൺമെന്റ് ഫണ്ടുപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ചടങ്ങിൽ അയ്യൻ കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ആന്റണി പുന്നോലിൽ, AEO ശ്രീ ബാബുരാജ്, നൂൺമീൽ ഓഫീസർ ശ്രീ .കെ.ശ്രീകാന്ത് വാർഡു മെമ്പർമാരായ സിബി വാഴക്കാല തോമസ് വട്ടുകുളം സ്കൂൾപി.ടി.എ.പ്രസിഡന്റ് ശ്രീ. തങ്കച്ചൻ എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്ര സ് ശ്രീമതി സൂസമ്മ എൻ.എസ്. സ്വാഗതം ആശംസിച്ചു.

## Article Content

**കരിക്കോട്ടക്കരി:** കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം അയ്യൻ കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ നിർവ്വഹിച്ചു. കേന്ദ്ര-കേരള ഗവൺമെന്റ് ഫണ്ടുപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ചടങ്ങിൽ അയ്യൻ കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ആന്റണി പുന്നോലിൽ, AEO ശ്രീ ബാബുരാജ്, നൂൺമീൽ ഓഫീസർ ശ്രീ .കെ.ശ്രീകാന്ത് വാർഡു മെമ്പർമാരായ സിബി വാഴക്കാല തോമസ് വട്ടുകുളം സ്കൂൾപി.ടി.എ.പ്രസിഡന്റ് ശ്രീ. തങ്കച്ചൻ എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്ര സ് ശ്രീമതി സൂസമ്മ എൻ.എസ്. സ്വാഗതം ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132497/a-kitchen-cum-store-was-inaugurated-at-st-thomas-up-school-karikotakkari)