---
title: "കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. "
english_title: "Karikottakari St. Thomas UP School celebrated "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132508/karikottakari-st-thomas-up-school-celebrated"
published_at: "2023-07-21T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64baa121831ea_karikottakari_school.jpg"
keywords: []
---

# കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. 

> **Lead Summary:** **കരിക്കോട്ടക്കരി:** കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. റോക്കറ്റ് നിർമാണം, ക്വിസ്, ചാന്ദ്രയാൻ വിക്ഷേപണ വീഡിയോ പ്രദർശനം കുട്ടികളുടെ റോക്കറ്റ് വിക്ഷേപണം എന്നിവയും നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.ബാബുരാജ് കെ വി മുഖ്യാതിഥിയായിരുന്നു.

## Article Content

**കരിക്കോട്ടക്കരി:** കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. റോക്കറ്റ് നിർമാണം, ക്വിസ്, ചാന്ദ്രയാൻ വിക്ഷേപണ വീഡിയോ പ്രദർശനം കുട്ടികളുടെ റോക്കറ്റ് വിക്ഷേപണം എന്നിവയും നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.ബാബുരാജ് കെ വി മുഖ്യാതിഥിയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132508/karikottakari-st-thomas-up-school-celebrated)