---
title: "സ്വയം നിർമ്മിച്ച റോക്കറ്റുമായി കുട്ടി ശാസ്ത്രജ്ഞന്മാർ മുഹമ്മദ് ഹനാനും, മുഹമ്മദ് ഷഹബാസും"
english_title: "Kid scientists Muhammad Hanan and Muhammad Shahbaz with their self-made rocket  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132527/kid-scientists-muhammad-hanan-and-muhammad-shahbaz-with-their-self-made-rocket"
published_at: "2023-07-21T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bab1d8d8fba_sfdgfgfhdj.jpg"
keywords: []
---

# സ്വയം നിർമ്മിച്ച റോക്കറ്റുമായി കുട്ടി ശാസ്ത്രജ്ഞന്മാർ മുഹമ്മദ് ഹനാനും, മുഹമ്മദ് ഷഹബാസും

> **Lead Summary:** **അടക്കാത്തോട്: **സ്വയം നിർമ്മിച്ച റോക്കറ്റുമായി കുട്ടി ശാസ്ത്രജ്ഞന്മാർ മുഹമ്മദ് ഹനാനും, മുഹമ്മദ് ഷഹബാസും ശ്രദ്ധേയരായി. അടക്കാത്തോട് ഗവ.യു.പി.സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. ചാന്ദ്രദിനത്തിൽ ഇവർ നിർമ്മിച്ച റോക്കറ്റുകളുടെ പ്രവർത്തനം സകൂൾ വിദ്യാർഥികളുടെയും ,അധ്യാപകരുടെയും കയ്യടി നേടി.

## Article Content

**അടക്കാത്തോട്: **സ്വയം നിർമ്മിച്ച റോക്കറ്റുമായി കുട്ടി ശാസ്ത്രജ്ഞന്മാർ മുഹമ്മദ് ഹനാനും, മുഹമ്മദ് ഷഹബാസും ശ്രദ്ധേയരായി. അടക്കാത്തോട് ഗവ.യു.പി.സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. ചാന്ദ്രദിനത്തിൽ ഇവർ നിർമ്മിച്ച റോക്കറ്റുകളുടെ പ്രവർത്തനം സകൂൾ വിദ്യാർഥികളുടെയും ,അധ്യാപകരുടെയും കയ്യടി നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132527/kid-scientists-muhammad-hanan-and-muhammad-shahbaz-with-their-self-made-rocket)