---
title: "പേരിയ ടൗണിൽ മൗന ജാഥയും അനുശോചനയോഗവും നടത്തി. "
english_title: "A silent procession and condolence meeting was held in Peria town. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132533/a-silent-procession-and-condolence-meeting-was-held-in-peria-town"
published_at: "2023-07-21T22:09:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bab4cb399d9_periya_asdsfdfg.jpg"
keywords: []
---

# പേരിയ ടൗണിൽ മൗന ജാഥയും അനുശോചനയോഗവും നടത്തി. 

> **Lead Summary:** **പേരിയ: **കഴിഞ്ഞദിവസം വിടപറഞ്ഞ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെയും, പേരിയയിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് മാമച്ചൻ എന്നിവരുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി, പേരിയ ടൗണിൽ മൗന ജാഥയും അനുശോചനയോഗവും നടത്തി. യോഗത്തിൽ റഫീഖ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ബാബു ഷജിൽ കുമാർ, എം.എം അലോഷ്യസ്, സ്വപ്ന പ്രിൻസ്, ജെയിംസ് അടപ്പൂർ, നിയാസ് അയിനിക്കാടൻ എന്നിവർ സംസാരിച്ചു.

## Article Content

**പേരിയ: **കഴിഞ്ഞദിവസം വിടപറഞ്ഞ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെയും, പേരിയയിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് മാമച്ചൻ എന്നിവരുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി, പേരിയ ടൗണിൽ മൗന ജാഥയും അനുശോചനയോഗവും നടത്തി. യോഗത്തിൽ റഫീഖ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ബാബു ഷജിൽ കുമാർ, എം.എം അലോഷ്യസ്, സ്വപ്ന പ്രിൻസ്, ജെയിംസ് അടപ്പൂർ, നിയാസ് അയിനിക്കാടൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132533/a-silent-procession-and-condolence-meeting-was-held-in-peria-town)