---
title: "കളിക്കുന്നതിനിടെ ബാൽക്കണിയിൽ നിന്ന് വീണ്‌ 4 വയസ്സുകാരന് ദാരുണാന്ത്യം."
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132558/died"
published_at: "2023-07-22T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb1ca1d44c4_Screenshot_20230722-053007_Facebook.jpg"
keywords: []
---

# കളിക്കുന്നതിനിടെ ബാൽക്കണിയിൽ നിന്ന് വീണ്‌ 4 വയസ്സുകാരന് ദാരുണാന്ത്യം.

> **Lead Summary:** **ചെന്നൈ**: കളിക്കുന്നതിനിടെ ബാൽക്കണിയിൽ നിന്ന് വീണ്‌ 4 വയസ്സുകാരന് ദാരുണാന്ത്യം. ചെന്നൈ ഐസ് ഹൗസിലുള്ള നിതീഷ് ആണ് മരിച്ചത്. ഇരട്ടസഹോദരനൊപ്പം കളിക്കുമ്പോഴാണ് അപകടം.

## Article Content

**ചെന്നൈ**: കളിക്കുന്നതിനിടെ ബാൽക്കണിയിൽ നിന്ന് വീണ്‌ 4 വയസ്സുകാരന് ദാരുണാന്ത്യം. ചെന്നൈ ഐസ് ഹൗസിലുള്ള നിതീഷ് ആണ് മരിച്ചത്. ഇരട്ടസഹോദരനൊപ്പം കളിക്കുമ്പോഴാണ് അപകടം.

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്നൈയിൽ ചായക്കടയിൽ ജോലി ചെയുന്ന സെൻതമിഴ്- ലക്ഷ്മി ദമ്പതികളുടെ മകൻ ആണ് നിതീഷ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132558/died)