---
title: "പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു "
english_title: "Karikottakari"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132595/karikottakari"
published_at: "2023-07-22T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb5b99008fe_IMG-20230722-WA0012.jpg"
keywords: []
---

# പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു 

> **Lead Summary:** **കരിക്കോട്ടക്കരി**: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു . കൊട്ടുകപാറ ഐ എച് ഡി പി കോളനിയിലെ ഷാജി (നന്ദു -20) യാണ് മരണപ്പെട്ടത്.

## Article Content

**കരിക്കോട്ടക്കരി**: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു . കൊട്ടുകപാറ ഐ എച് ഡി പി കോളനിയിലെ ഷാജി (നന്ദു -20) യാണ് മരണപ്പെട്ടത്.

പാമ്പ് കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേയാണ് മരണപ്പെട്ടത് . കൂട്ടുകാരൊത്തു മീൻ പിടിക്കാൻ പോയപ്പോഴാണ് ഷാജിയെ മൂഖൻ പാമ്പ് കടിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132595/karikottakari)