---
title: "#vegetablefarming | സംയോജിത പച്ചക്കറി കൃഷിക്ക് തുടക്കമായി"
english_title: "Integrated vegetable farming started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132625/integrated-vegetable-farming-started"
published_at: "2023-07-22T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb71ba30cce_Picsart_23-07-22_11-08-45-795.jpg"
keywords: []
---

# #vegetablefarming | സംയോജിത പച്ചക്കറി കൃഷിക്ക് തുടക്കമായി

> **Lead Summary:** **ചിറ്റാരിപ്പറമ്പ**: കർഷക സംഘത്തിന്റെയും തലശേരി കാർഷിക വികസന ബാങ്കിന്റെയും കർഷക തൊഴിലാളി യൂണിയന്റെയും ആഭിമുഖ്യത്തിൽ സംയോജിത പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം ചെയ്തു.

## Article Content

**ചിറ്റാരിപ്പറമ്പ**: കർഷക സംഘത്തിന്റെയും തലശേരി കാർഷിക വികസന ബാങ്കിന്റെയും കർഷക തൊഴിലാളി യൂണിയന്റെയും ആഭിമുഖ്യത്തിൽ സംയോജിത പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം ചെയ്തു.

കോയ്യാറ്റിൽ വച്ച് നടന്ന പരിപാടിയും നടീൽ ഉദ്ഘാടനവും കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി നിർവഹിച്ചു. കാർഷിക വികസന ബാങ്ക് പ്രസിഡണ്ട് എ.അശോകൻ അദ്ധ്യക്ഷനായി. ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസി.വി.ബാലൻ വിത്ത് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132625/integrated-vegetable-farming-started)