---
title: "#manathana | മണത്തണയിൽ തീപ്പൊള്ളലേറ്റ് ആസ്പത്രിയിൽ പ്രവേശിപ്പിച്ച ജാർഖണ്ഡ് സ്വദേശി മരിച്ചു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132636/manathana"
published_at: "2023-07-22T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb76a659935_Screenshot_2023-07-22-11-45-49-62_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #manathana | മണത്തണയിൽ തീപ്പൊള്ളലേറ്റ് ആസ്പത്രിയിൽ പ്രവേശിപ്പിച്ച ജാർഖണ്ഡ് സ്വദേശി മരിച്ചു

> **Lead Summary:** **പേരാവൂർ**: ഭക്ഷണമുണ്ടാക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ആസ്പത്രിയിൽ പ്രവേശിപ്പിച്ച ജാർഖണ്ഡ് സ്വദേശി മരിച്ചു. ജാർഖണ്ഡ്കർമാത്തറിലെഫിറോസ് അൻസാരിയാണ് ജില്ലാ മെഡിക്കൽ കോളേജാസ്പത്രിയിൽ ഇന്ന് പുലർച്ചയോടെ മരിച്ചത്.

## Article Content

**പേരാവൂർ**: ഭക്ഷണമുണ്ടാക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ആസ്പത്രിയിൽ പ്രവേശിപ്പിച്ച ജാർഖണ്ഡ് സ്വദേശി മരിച്ചു. ജാർഖണ്ഡ്കർമാത്തറിലെഫിറോസ് അൻസാരിയാണ് ജില്ലാ മെഡിക്കൽ കോളേജാസ്പത്രിയിൽ ഇന്ന് പുലർച്ചയോടെ മരിച്ചത്.

മണത്തണ വളയങ്ങാടിലെ സിമന്റ് പ്രൊഡക്‌ട്സിലെ തൊഴിലാളിയായ ഫിറോസിന് കഴിഞ്ഞ ദിവസമാണ് പൊള്ളലേറ്റത്. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജാസ്പത്രി മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132636/manathana)