---
title: "വാണിയപ്പാറയിലെ റിട്ടയേർഡ് പ്രധാനഅധ്യാപൻ താമരശ്ശേരിൽ ജോസഫ് ടി. ജെ (76) നിര്യാതനായി."
english_title: "Joseph T. Thamarasseril, a retired headmaster of   passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132709/joseph-t-thamarasseril-a-retired-headmaster-of-passed-away"
published_at: "2023-07-22T15:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bba687b2623_IMG-20230722-WA0059.jpg"
keywords: []
---

# വാണിയപ്പാറയിലെ റിട്ടയേർഡ് പ്രധാനഅധ്യാപൻ താമരശ്ശേരിൽ ജോസഫ് ടി. ജെ (76) നിര്യാതനായി.

> **Lead Summary:** **വാണിയപ്പാറ** : റിട്ടയേർഡ് പ്രധാന അധ്യാപൻ താമരശ്ശേരിൽ ജോസഫ് ടി. ജെ നിര്യാതനായി. മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് ഓടംതോടുള്ള മകന്റെ വസതിയിൽ എത്തിക്കുന്നതും 6 മണിയോടെ വാണിയപ്പാറയിലുള്ള സ്വവസതിയിലേക്ക് കൊണ്ടുപോകുന്നതുമാണ്.

## Article Content

**വാണിയപ്പാറ** : റിട്ടയേർഡ് പ്രധാന അധ്യാപൻ താമരശ്ശേരിൽ ജോസഫ് ടി. ജെ നിര്യാതനായി. മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് ഓടംതോടുള്ള മകന്റെ വസതിയിൽ എത്തിക്കുന്നതും 6 മണിയോടെ വാണിയപ്പാറയിലുള്ള സ്വവസതിയിലേക്ക് കൊണ്ടുപോകുന്നതുമാണ്.

സംസ്കാരം   25/07/2023 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വാണിയപ്പാറ  ഉണ്ണിമിശിഹാ ദേവാലയത്തിൽ നടക്കും. ഭാര്യ: എലിക്കുട്ടി (റിട്ടയേർഡ് ടീച്ചർ, കവളകാട്ട് കുടുംബംഗം.) മക്കൾ : ജാസ്മിൻ ( H. S. S. T. ചപ്പാരപ്പടവ് H. S. S.) ജെക്സിൻ ( H. S. S. T,സെന്റ് ജോസഫ്സ് H. S. S. പേരാവൂർ ) ജെസ്റ്റിൻ ( ന്യൂസിലാൻഡ് ). മരുമക്കൾ: അബ്രഹാം P. M. മണ്ഡളം ( ക്യാപ്റ്റൻ മർച്ചന്റ് നേവി ) എൽസ ടാഷിമ കൊച്ചേരിൽ ( H. S. S. T,,G. H. S. S. മണത്തണ), ജിൻസി ചെമ്മീക്കാട്ടിൽ ( ന്യൂസിലൻഡ് ) സഹോദരങ്ങൾ: പരേതയായ സിസ്റ്റർ റോസമ്മ, സക്കറിയ (ഉദ്യ്പുർ ) പരേതനായ തോമസ് ( കരിമ്പാനി ), ജോൺ ( മുംബൈ ), മേരി ( രാജസ്ഥാൻ), പാപ്പച്ചൻ (ഡൽഹി). 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132709/joseph-t-thamarasseril-a-retired-headmaster-of-passed-away)