---
title: "#accident | കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഓടയില്‍ ഇടിച്ചുകയറി"
english_title: "The car lost control and crashed into the road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132744/the-car-lost-control-and-crashed-into-the-road"
published_at: "2023-07-22T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbc0a6bf931_Picsart_23-07-22_17-06-25-892.jpg"
keywords: []
---

# #accident | കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഓടയില്‍ ഇടിച്ചുകയറി

> **Lead Summary:** **ഉളിക്കല്‍**: കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഓടയില്‍ ഇടിച്ചുകയറി. മലയോര ഹൈവേയില്‍ ഉളിക്കല്‍ ഭാഗത്തു നിന്നും പയ്യാവൂരിലേക്ക് പോവുകയായിരുന്ന കെഎല്‍ 58 എക്‌സ് 3313 എന്ന നമ്പറിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**ഉളിക്കല്‍**: കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഓടയില്‍ ഇടിച്ചുകയറി. മലയോര ഹൈവേയില്‍ ഉളിക്കല്‍ ഭാഗത്തു നിന്നും പയ്യാവൂരിലേക്ക് പോവുകയായിരുന്ന കെഎല്‍ 58 എക്‌സ് 3313 എന്ന നമ്പറിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.

മുണ്ടാനൂര്‍ തോണിക്കടവില്‍വെച്ചാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിന് ഇടയായത്. ഈ മേഖലില്‍ ഇരുപതോളം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.

അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132744/the-car-lost-control-and-crashed-into-the-road)