---
title: "#kannur | ഉമ്മൻചാണ്ടി അനുസ്മരണം നടത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132756/kannur"
published_at: "2023-07-22T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbd3a66eb9c_Picsart_23-07-22_18-33-10-349.jpg"
keywords: []
---

# #kannur | ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

> **Lead Summary:** **കണ്ണൂർ**: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി. ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാനം ചെയ്തു.

## Article Content

**കണ്ണൂർ**: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി. ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാനം ചെയ്തു.

ജില്ല പ്രസിഡണ്ട് യു.കെ.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.രമേശൻ, വി. മണികണ്ഠൻ, ജില്ല സെക്രട്ടറി ഇ. കെ.ജയപ്രസാദ്, ട്രഷറർ സി.വി.എ ജലീൽ, എം.കെ അരുണ, കെ. ദീപ, എസ്.പി. മധുസൂദനൻ, കെ.കെ. അനീശൻ, കെ.സി. ശ്രീജിത്ത്, മഹേഷ് ചെറിയാണ്ടി, കെ.പി. സുനിൽ കുമാർ, പി.എം സുനിത, എം.സി. രേഷ് കുമാർ, കെ. ശോഭ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132756/kannur)