---
title: "എസ് എഫ് ഐ പേരാവൂര്‍ ഏരിയ പഠന ക്യാമ്പിന് കേളകത്ത് തുടക്കമായി. "
english_title: "SFI Peravoor Area Study Camp started in Kelaka. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132804/sfi-peravoor-area-study-camp-started-in-kelaka"
published_at: "2023-07-22T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbf5c831805_DXFDGDGDF.jpg"
keywords: []
---

# എസ് എഫ് ഐ പേരാവൂര്‍ ഏരിയ പഠന ക്യാമ്പിന് കേളകത്ത് തുടക്കമായി. 

> **Lead Summary:** **കേളകം:** രണ്ട് ദിവസങ്ങളിലായി കേളകത്ത് നടക്കുന്ന എസ് എഫ് ഐ പേരാവൂര്‍ ഏരിയ പഠന ക്യാമ്പിന് കേളകത്ത് തുടക്കമായി.റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം:** രണ്ട് ദിവസങ്ങളിലായി കേളകത്ത് നടക്കുന്ന എസ് എഫ് ഐ പേരാവൂര്‍ ഏരിയ പഠന ക്യാമ്പിന് കേളകത്ത് തുടക്കമായി.റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132804/sfi-peravoor-area-study-camp-started-in-kelaka)