---
title: "മരം കടപുഴകി വീണ് വീട് തകർന്നു"
english_title: "The trese fell on peravhdsf and the house peravoor   "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132839/the-trese-fell-on-peravhdsf-and-the-house-peravoor"
published_at: "2023-07-22T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bc168c8eeef_sfdfdfgh.jpg"
keywords: []
---

# മരം കടപുഴകി വീണ് വീട് തകർന്നു

> **Lead Summary:** **പേരാവൂർ : **പേരാവൂർ വെള്ളർവള്ളിയിലെ മാടായിൽ രവിയുടെ വീടാണ് കാറ്റിലും മഴയിലും മരം കടപുഴകി വീണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

**പേരാവൂർ : **പേരാവൂർ വെള്ളർവള്ളിയിലെ മാടായിൽ രവിയുടെ വീടാണ് കാറ്റിലും മഴയിലും മരം കടപുഴകി വീണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132839/the-trese-fell-on-peravhdsf-and-the-house-peravoor)