---
title: "#vacancy | അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132854/vacancy"
published_at: "2023-07-23T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bc79389ad62_images_(4).png"
keywords: []
---

# #vacancy | അധ്യാപക ഒഴിവ്

> **Lead Summary:**  **തലക്കാണി** : ഗവ.യു.പി സ്‌കൂളില്‍ ഒഴിവുള്ള ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ പാര്‍ട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

## Article Content

 **തലക്കാണി** : ഗവ.യു.പി സ്‌കൂളില്‍ ഒഴിവുള്ള ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ പാര്‍ട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 24 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്ക് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകേണ്ടതാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132854/vacancy)