---
title: "#chalodu |നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു "
english_title: "Chalodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132887/chalodu"
published_at: "2023-07-23T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bca7a559f8e_Picsart_23-07-23_09-37-48-486.jpg"
keywords: []
---

# #chalodu |നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു 

> **Lead Summary:** **ചാലോട്**: മൂലക്കരിയിൽ വർക് ഷോപ്പിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാറിനു തീ പിടിച്ചു. കഴിഞ്ഞ ദിവസം നാഗവളവിൽ താഴ്ചയിലേക് മറിഞ്ഞ വാഹനമാണ് കത്തി നശിച്ചത്. ഇന്ന്‌ രാവിലെ 02:30നു ആണ് തീ പിടിച്ചത്. മട്ടന്നൂരിൽ നിന്നും രണ്ടു യുണിറ്റ് അഗ്നി രക്ഷാ സേന എത്തിയാണ് വർക് ഷോപ്പിലേക്കും മറ്റുള്ള കടകളിലേക്കും തീ പടരുന്നത് തടഞ്ഞത്.

## Article Content

**ചാലോട്**: മൂലക്കരിയിൽ വർക് ഷോപ്പിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാറിനു തീ പിടിച്ചു. കഴിഞ്ഞ ദിവസം നാഗവളവിൽ താഴ്ചയിലേക് മറിഞ്ഞ വാഹനമാണ് കത്തി നശിച്ചത്. ഇന്ന്‌ രാവിലെ 02:30നു ആണ് തീ പിടിച്ചത്. മട്ടന്നൂരിൽ നിന്നും രണ്ടു യുണിറ്റ് അഗ്നി രക്ഷാ സേന എത്തിയാണ് വർക് ഷോപ്പിലേക്കും മറ്റുള്ള കടകളിലേക്കും തീ പടരുന്നത് തടഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132887/chalodu)