---
title: "#adakkathodu | മണിപ്പൂർ വർഗീയ വംശ ഹത്യക്കെതിരെ അടക്കാത്തോട്ടിൽ ജനകീയ പ്രതിഷേധം"
english_title: "Adakathodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132905/adakathodu"
published_at: "2023-07-23T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcbedfbf078_Picsart_23-07-23_11-16-55-606.jpg"
keywords: []
---

# #adakkathodu | മണിപ്പൂർ വർഗീയ വംശ ഹത്യക്കെതിരെ അടക്കാത്തോട്ടിൽ ജനകീയ പ്രതിഷേധം

> **Lead Summary:** **അടക്കാത്തോട്**: മണിപ്പൂരില്‍ നടക്കുന്ന ന്യൂനപക്ഷ-സ്ത്രീ പീഢന പരമ്പരകള്‍ക്കെതിരെ അടക്കാത്തോട്ടിൽ എകെസിസി യുടെ നേതൃത്വ ത്തിൽ പ്രതിഷേധറാലി നടത്തി.

## Article Content

**അടക്കാത്തോട്**: മണിപ്പൂരില്‍ നടക്കുന്ന ന്യൂനപക്ഷ-സ്ത്രീ പീഢന പരമ്പരകള്‍ക്കെതിരെ അടക്കാത്തോട്ടിൽ എകെസിസി യുടെ നേതൃത്വ ത്തിൽ പ്രതിഷേധറാലി നടത്തി.

വർഗീയ - വംശീയ കലാപം കത്തി പടര്‍ന്നിട്ട് നാളുകളായിട്ടും ഇതുവരെ പ്രതികരിക്കാത്ത ഭരണ നേതൃത്വത്തിനെതിരെ റാലിയിൽ കനത്ത പ്രതിഷേധമുയർന്നു.

എ.കെ.സി.സി അടക്കത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധറാലിക്ക് ഫാദർ സെബിൻ, യൂണിറ്റ് പ്രസിഡന്റ് ജോസഫ്  ആഞ്ഞിലിവേലിൽ, ജനറൽ സെക്രട്ടറി പ്രവീൺ താഴത്തുമുറിയിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132905/adakathodu)