---
title: "#heavyrain | കനത്ത മഴ; പേരിയ വില്ലേജിൽ പലയിടങ്ങളിലും  വെള്ളംകയറി"
english_title: "Periya "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132913/periya"
published_at: "2023-07-23T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcc27cc0aef_Picsart_23-07-23_11-32-00-895.jpg"
keywords: []
---

# #heavyrain | കനത്ത മഴ; പേരിയ വില്ലേജിൽ പലയിടങ്ങളിലും  വെള്ളംകയറി

> **Lead Summary:** **പേരിയ**: ശനിയാഴ്ച രാവിലെ മുതൽ പെയ്യുന്ന കനത്ത മഴമൂലം പേരിയ വില്ലേജിൽ പലയിടങ്ങളിലുമായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. പലയിടങ്ങളിലും വാഴയും മറ്റു കൃഷികളും വെള്ളത്തിനടിയിലായി.

## Article Content

**പേരിയ**: ശനിയാഴ്ച രാവിലെ മുതൽ പെയ്യുന്ന കനത്ത മഴമൂലം പേരിയ വില്ലേജിൽ പലയിടങ്ങളിലുമായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. പലയിടങ്ങളിലും വാഴയും മറ്റു കൃഷികളും വെള്ളത്തിനടിയിലായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132913/periya)