---
title: "പടിയൂർ, എടൂർ, ഇരിട്ടി ടൗൺ, ഉളിക്കൽ ടൗൺ, അയ്യൻകുന്ന് , വള്ളിത്തോട് എന്നീ ഫീഡറുകളിൽ വൈദ്യുതി  വിതരണം മുടങ്ങും"
english_title: "Power supply will be cut off"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13293/power-supply-will-be-cut-off"
published_at: "2021-11-28T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a3833fe06f7_large_thumbnail.jpg"
keywords: []
---

# പടിയൂർ, എടൂർ, ഇരിട്ടി ടൗൺ, ഉളിക്കൽ ടൗൺ, അയ്യൻകുന്ന് , വള്ളിത്തോട് എന്നീ ഫീഡറുകളിൽ വൈദ്യുതി  വിതരണം മുടങ്ങും

> **Lead Summary:** ഇരിട്ടി: 110 KV കിൻഫ്ര സബ്സ്റ്റേഷന്റെ ടവർ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെയും (29, തിങ്കൾ) മറ്റന്നാളും (30, ചൊവ്വാഴ്ച) രാവിലെ 8:00 മണി മുതൽ വൈകുന്നേരം 05:30 മണി വരെ ഇരിട്ടി 110KV സബ്സ്റ്റേഷനിൽ നിന്നുള്ള പടിയൂർ, എടൂർ, ഇരിട്ടി ടൌൺ, ഉളിക്കൽ ടൌൺ, അയ്യൻക്കുന്നു, വള്ളിത്തോട് എന്നീ ഫീഡറുകളിൽ വൈദ്യുതി വൈദ്യുതി വിതരണം ഭാഗികമായോ പൂർണമായോ മുടങ്ങാൻ സാധ്യത ഉണ്ട് എന്നു കെ എസ് ഇ ബി അറിയിച്ചു. പ്രസ്തുത സമയങ്ങളിൽ വൈദ്യുതി ഉപയോഗം കുറച്ചു ഉപഭോക്താക്കൾ സഹകരിക്കണം എന്നു കെ എസ് ഇ ബി അറിയിച്ചു.

## Article Content

ഇരിട്ടി: 110 KV കിൻഫ്ര സബ്സ്റ്റേഷന്റെ ടവർ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെയും (29, തിങ്കൾ) മറ്റന്നാളും (30, ചൊവ്വാഴ്ച) രാവിലെ 8:00 മണി മുതൽ വൈകുന്നേരം 05:30 മണി വരെ ഇരിട്ടി 110KV സബ്സ്റ്റേഷനിൽ നിന്നുള്ള പടിയൂർ, എടൂർ, ഇരിട്ടി ടൌൺ, ഉളിക്കൽ ടൌൺ, അയ്യൻക്കുന്നു, വള്ളിത്തോട് എന്നീ ഫീഡറുകളിൽ വൈദ്യുതി വൈദ്യുതി വിതരണം ഭാഗികമായോ പൂർണമായോ മുടങ്ങാൻ സാധ്യത ഉണ്ട് എന്നു കെ എസ് ഇ ബി അറിയിച്ചു. പ്രസ്തുത സമയങ്ങളിൽ വൈദ്യുതി ഉപയോഗം കുറച്ചു ഉപഭോക്താക്കൾ സഹകരിക്കണം എന്നു കെ എസ് ഇ ബി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13293/power-supply-will-be-cut-off)