---
title: "സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം"
english_title: "Accident between private bus and bike "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132958/accident-between-private-bus-and-bike"
published_at: "2023-07-23T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcded8e49af_zdffdgff.jpg"
keywords: []
---

# സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** ** കണ്ണൂർ:** കണ്ണൂർ സ്റ്റേറ്റ് ബാങ്കിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരനായ താവക്കര സ്വദേശി മുഹമ്മദ് റാഫിക്ക് പരിക്കേറ്റു. മയ്യിൽ റൂട്ടിലോടുന്ന ചങ്ങായി ബസാണ് ഇടിച്ചത്. രാവിലെയായിരുന്നു അപകടം.

## Article Content

** കണ്ണൂർ:** കണ്ണൂർ സ്റ്റേറ്റ് ബാങ്കിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരനായ താവക്കര സ്വദേശി മുഹമ്മദ് റാഫിക്ക് പരിക്കേറ്റു. മയ്യിൽ റൂട്ടിലോടുന്ന ചങ്ങായി ബസാണ് ഇടിച്ചത്. രാവിലെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132958/accident-between-private-bus-and-bike)