---
title: "#manathavadi | വിമൻ ഇന്ത്യ മൂവ്മെന്റ് സാമൂഹിക സംഗമം ജൂലൈ 30ന്"
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132967/manathavadi"
published_at: "2023-07-23T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bce72684176_Picsart_23-07-23_14-08-27-586.jpg"
keywords: []
---

# #manathavadi | വിമൻ ഇന്ത്യ മൂവ്മെന്റ് സാമൂഹിക സംഗമം ജൂലൈ 30ന്

> **Lead Summary:**  **മാനന്തവാടി** : വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സാമൂഹിക സംഗമം ജൂലൈ 30ന് മാനന്തവാടി ഹോട്ടൽ വയനാട് സ്ക്വയറിൽ വച്ച് സംഘടിപ്പിക്കും.

## Article Content

 **മാനന്തവാടി** : വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സാമൂഹിക സംഗമം ജൂലൈ 30ന് മാനന്തവാടി ഹോട്ടൽ വയനാട് സ്ക്വയറിൽ വച്ച് സംഘടിപ്പിക്കും.

വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ഫൗസിയ കാരാടി ഉദ്ഘാടനം ചെയ്യും, മണ്ഡലം പ്രസിഡന്റ് ആയിഷ അബ്ബാസ് അധ്യക്ഷതവഹിക്കും, സംസ്ഥാന സമിതി അംഗം ലസീദ ടീച്ചർ മുഖ്യപ്രഭാഷണം നടത്തും.

എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും മുഴപ്പിലങ്ങാട് പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ റെജീന ടീച്ചർ, ജില്ലാ പ്രസിഡണ്ട് ജംഷീദ നൗഷാദ്, ജില്ലാ ജനറൽ സെക്രട്ടറി നുഫൈസ റസാഖ്, ബബിത ശ്രീനു, സൽമ അശ്റഫ്, മൈമൂന നാസർ തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132967/manathavadi)