---
title: "ഡിവൈഎഫ്‌ഐ തില്ലങ്കേരി മേഖലാ സമ്മേളനം നടന്നു"
english_title: "Thillankeri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132992/thillankeri"
published_at: "2023-07-23T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcf55f49292_IMG-20230723-WA0058.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ തില്ലങ്കേരി മേഖലാ സമ്മേളനം നടന്നു

> **Lead Summary:** **തില്ലങ്കേരി**: ഡിവൈഎഫ്‌ഐ തില്ലങ്കേരി മേഖലാ സമ്മേളനം പെരിങ്ങാനം എല്‍.പി സ്‌കൂളില്‍ നടന്നു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം പി.വി ബിനോയ് ഉദ്ഘാടനം ചെയ്തു.

## Article Content

**തില്ലങ്കേരി**: ഡിവൈഎഫ്‌ഐ തില്ലങ്കേരി മേഖലാ സമ്മേളനം പെരിങ്ങാനം എല്‍.പി സ്‌കൂളില്‍ നടന്നു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം പി.വി ബിനോയ് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132992/thillankeri)