---
title: "വയനാട്ടിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം;  നാല് പേർക്ക് പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133032/accident"
published_at: "2023-07-23T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd151d2091c_Picsart_23-07-23_17-24-58-622.jpg"
keywords: []
---

# വയനാട്ടിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം;  നാല് പേർക്ക് പരിക്ക്

> **Lead Summary:** **കൽപ്പറ്റ**: മീനങ്ങാടി കരണിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ചുണ്ടേൽ സ്വദേശികളാണ് പരിക്കേറ്റവർ. ഇവരെ കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കൽപ്പറ്റ**: മീനങ്ങാടി കരണിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ചുണ്ടേൽ സ്വദേശികളാണ് പരിക്കേറ്റവർ. ഇവരെ കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുമതി (55), അജീഷ്മ (25), ആരവ് (5) എന്നിവർക്കും മറ്റൊരാൾക്കുമാണ് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133032/accident)