---
title: "കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെയും , 143, 144, 145, 146 ബൂത്ത് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി."
english_title: "kelakam Mandal Congress Committee and Booth Committees 143, 144, 145 and 146. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133063/kelakam-mandal-congress-committee-and-booth-committees-143-144-145-and-146"
published_at: "2023-07-23T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd33b8b4a46_dfgdxhfhgch.jpg"
keywords: []
---

# കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെയും , 143, 144, 145, 146 ബൂത്ത് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി.

> **Lead Summary:** **അടക്കാത്തോട്:** 2022-23 എസ് എസ് എൽ സി, +2, ഡിഗ്രീ തലത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി.അടയ്ക്കാത്തോട് ക്ഷീരസംഘം ഹാളിൽ നടന്ന ചടങ്ങ് അഡ്വ. സണ്ണി ജോസഫ് ഉൽഘാടനം ചെയ്തു.സന്തോഷ് ജോസഫ് അദ്യക്ഷത വഹിച്ചു.

## Article Content

**അടക്കാത്തോട്:** 2022-23 എസ് എസ് എൽ സി, +2, ഡിഗ്രീ തലത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി.അടയ്ക്കാത്തോട് ക്ഷീരസംഘം ഹാളിൽ നടന്ന ചടങ്ങ് അഡ്വ. സണ്ണി ജോസഫ് ഉൽഘാടനം ചെയ്തു.സന്തോഷ് ജോസഫ് അദ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133063/kelakam-mandal-congress-committee-and-booth-committees-143-144-145-and-146)