---
title: "വെള്ളകെട്ടിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. "
english_title: "Tragedy ends for the brothers after falling into the white water. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133081/tragedy-ends-for-the-brothers-after-falling-into-the-white-water"
published_at: "2023-07-23T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd41083b59b_ghjbkjnl.jpg"
keywords: []
---

# വെള്ളകെട്ടിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. 

> **Lead Summary:** **കോഴിക്കോട്: **വെള്ളകെട്ടിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. താമരശ്ശേരിയിൽ കോരങ്ങാട് അൽ​ഫോസാ റോഡിലാണ് സംഭവം. താമരശ്ശേരി കോരക്കാട് വട്ടക്കുരു അബ്ദുൽ ജലീലിൻ്റെ മക്കളായ മുഹമ്മദ് ആഷിർ(ഏഴ്), മുഹമ്മദ് ആദി എന്നിവരാണ് മരിച്ചത്. ട്യൂഷന് പോയ കുട്ടികൾ തിരിച്ചെത്താതിനെ തുടർന്ന് നടത്തിയ തിരിച്ചിലിലാണ് സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിക്കരികിൽ ബാഗ് കാണുന്നത്. ഉടൻ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

**കോഴിക്കോട്: **വെള്ളകെട്ടിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. താമരശ്ശേരിയിൽ കോരങ്ങാട് അൽ​ഫോസാ റോഡിലാണ് സംഭവം. താമരശ്ശേരി കോരക്കാട് വട്ടക്കുരു അബ്ദുൽ ജലീലിൻ്റെ മക്കളായ മുഹമ്മദ് ആഷിർ(ഏഴ്), മുഹമ്മദ് ആദി എന്നിവരാണ് മരിച്ചത്. ട്യൂഷന് പോയ കുട്ടികൾ തിരിച്ചെത്താതിനെ തുടർന്ന് നടത്തിയ തിരിച്ചിലിലാണ് സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിക്കരികിൽ ബാഗ് കാണുന്നത്. ഉടൻ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133081/tragedy-ends-for-the-brothers-after-falling-into-the-white-water)