---
title: "#kannur | കണ്ണൂർ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133138/kannur"
published_at: "2023-07-24T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bdbff25855c_images_-_2023-02-17T142439.453.jpeg"
keywords: []
---

# #kannur | കണ്ണൂർ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല

> **Lead Summary:**  **കണ്ണൂർ**: കണ്ണൂർ സർവകലാശാല ഇന്ന്‌ നടത്താൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അതേസമയം, കണ്ണൂർ സർവകലാശാല ഇന്ന്‌ 24.07.2023 ന് നടത്താനിരുന്ന ഡിപ്പാർട്ട്മെന്റ് യുജി, പിജി, അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി എന്നിവയിലേക്കുള്ള അഡ്മിഷൻ 25.07.2023 ലേക്ക് മാറ്റി. 

## Article Content

 **കണ്ണൂർ**: കണ്ണൂർ സർവകലാശാല ഇന്ന്‌ നടത്താൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അതേസമയം, കണ്ണൂർ സർവകലാശാല ഇന്ന്‌ 24.07.2023 ന് നടത്താനിരുന്ന ഡിപ്പാർട്ട്മെന്റ് യുജി, പിജി, അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി എന്നിവയിലേക്കുള്ള അഡ്മിഷൻ 25.07.2023 ലേക്ക് മാറ്റി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133138/kannur)