---
title: "ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133159/admission"
published_at: "2023-07-24T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bde01c1b345_download_-_2023-06-08T102153.171.jpeg"
keywords: []
---

# ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം

> **Lead Summary:** **വയനാട്**: മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോ-ഓപ്പറേഷന്‍, എം.കോം ഫിനാന്‍സ് എന്നീ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നു.

## Article Content

**വയനാട്**: മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോ-ഓപ്പറേഷന്‍, എം.കോം ഫിനാന്‍സ് എന്നീ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നു.

കോളേജില്‍ നേരിട്ടെത്തിയും ihrdadmissions.org എന്ന വെബ്‌സൈറ്റിലൂടെയും അപേക്ഷിക്കാം. ഫോണ്‍: 9387288283. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133159/admission)