---
title: "സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടന്നു"
english_title: "A safety awareness class was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13317/A-safety-awareness-class-was-held"
published_at: "2021-11-28T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a3bd6d42108_IMG-20211128-WA0030.jpg"
keywords: []
---

# സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടന്നു

> **Lead Summary:** ഇരിട്ടി : എടക്കാനം ദേശീയ വായനശാല ആന്റ് ഗ്രന്ഥലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സുരക്ഷ ബോധവൽക്കരണ ക്ലാസ് ഇരിട്ടി ഫയർ ആന്റ് റെസ്‌ക്യു ഓഫിസർ ആർ.പി.ബഞ്ചമിൻ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി : എടക്കാനം ദേശീയ വായനശാല ആന്റ് ഗ്രന്ഥലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സുരക്ഷ ബോധവൽക്കരണ ക്ലാസ് ഇരിട്ടി ഫയർ ആന്റ് റെസ്‌ക്യു ഓഫിസർ ആർ.പി.ബഞ്ചമിൻ ഉദ്ഘാടനം ചെയ്തു.

ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ പി.ആർ. സന്ദീപ് ക്ലാസ്സ്‌ എടുത്തു. വായനശാല പ്രസിഡണ്ട്‌ പി.എസ്. സുരേഷ്കുമാർ അധ്യക്ഷനായി. സെക്രട്ടറി ശശിധരൻ ചാലിൽ, എ. ഉഷ, കെ. ഉണ്ണികൃഷ്ണൻ, വി.ആർ. സിനീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13317/A-safety-awareness-class-was-held)