---
title: "#malappuram | മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്ക് പോയ കുടുംബം അപകടത്തില്‍പെട്ടു: പിതാവും മകനും മരിച്ചു"
english_title: "Malappuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133213/malappuram"
published_at: "2023-07-24T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be141331247_Screenshot_2023-07-24-11-26-12-27_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #malappuram | മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്ക് പോയ കുടുംബം അപകടത്തില്‍പെട്ടു: പിതാവും മകനും മരിച്ചു

> **Lead Summary:** **മലപ്പുറം**: മലപ്പുറത്തുനിന്ന് മൈസൂരുവിലേക്ക് വിനോദയാത്രയ്ക്ക് പോയ കുടുംബം അപകടത്തില്‍പെട്ടു. രണ്ട് പേര്‍ മരിച്ചു.

## Article Content

**മലപ്പുറം**: മലപ്പുറത്തുനിന്ന് മൈസൂരുവിലേക്ക് വിനോദയാത്രയ്ക്ക് പോയ കുടുംബം അപകടത്തില്‍പെട്ടു. രണ്ട് പേര്‍ മരിച്ചു.

വാണിയമ്പലം സ്വദേശികളായ അബ്ദുള്‍ നാസറും മകന്‍ നിഹാസുമാണ് മരിച്ചത്. ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകട വിവരം അറിഞ്ഞ് ബന്ധുക്കള്‍ മൈസൂരുവിലേക്ക് പോയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133213/malappuram)