---
title: "#murder | തൃശ്ശൂരിൽ  വൃദ്ധദമ്പതികളെ ചെറുമകൻ വെട്ടിക്കൊലപ്പെടുത്തി"
english_title: "Thrissur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133228/thrissur"
published_at: "2023-07-24T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be1acc04e2c_images_-_2023-07-24T110715.516.jpeg"
keywords: []
---

# #murder | തൃശ്ശൂരിൽ  വൃദ്ധദമ്പതികളെ ചെറുമകൻ വെട്ടിക്കൊലപ്പെടുത്തി

> **Lead Summary:** **തൃശ്ശൂർ**: കുന്നംകുളത്ത് വൃദ്ധദമ്പതികളെ ചെറുമകൻ വെട്ടിക്കൊലപ്പെടുത്തി. വടക്കേക്കാട് വൈലത്തൂരിലാണ് വൃദ്ധദമ്പതികളെ ചെറുമകൻ വെട്ടിക്കൊലപ്പെടുത്തിയത്.

## Article Content

**തൃശ്ശൂർ**: കുന്നംകുളത്ത് വൃദ്ധദമ്പതികളെ ചെറുമകൻ വെട്ടിക്കൊലപ്പെടുത്തി. വടക്കേക്കാട് വൈലത്തൂരിലാണ് വൃദ്ധദമ്പതികളെ ചെറുമകൻ വെട്ടിക്കൊലപ്പെടുത്തിയത്.

പനങ്ങാവിൽ അബ്ദുള്ള (75), ഭാര്യ ജമീല (64) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ചെറുമകനാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133228/thrissur)