---
title: "#adakkathode | അടക്കാത്തോട് മോസ്കോയിലെ വീടിനോട് ചേർന്ന് മണ്ണിടിച്ചിൽ"
english_title: "Adakkathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133291/adakkathode"
published_at: "2023-07-24T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be418434bf1_Picsart_23-07-24_14-36-13-960.jpg"
keywords: []
---

# #adakkathode | അടക്കാത്തോട് മോസ്കോയിലെ വീടിനോട് ചേർന്ന് മണ്ണിടിച്ചിൽ

> **Lead Summary:** **അടക്കാത്തോട്**: മോസ്കോയിലെ വീടിനോട് ചേർന്ന് മണ്ണിടിച്ചിൽ. അടക്കാത്തോട് മോസ്കോയിലെ റോബിൻസ് താന്നി വേലിയുടെ വീടിൻ്റെ പിൻവശത്താണ് കനത്ത തോതിൽ മണ്ണിടിച്ചിലുണ്ടായത്. മൺതിട്ടയിൽ വിള്ളലുകളുണ്ടായത് ഭീഷണിയായി തുടരുകയാണ്.

## Article Content

**അടക്കാത്തോട്**: മോസ്കോയിലെ വീടിനോട് ചേർന്ന് മണ്ണിടിച്ചിൽ. അടക്കാത്തോട് മോസ്കോയിലെ റോബിൻസ് താന്നി വേലിയുടെ വീടിൻ്റെ പിൻവശത്താണ് കനത്ത തോതിൽ മണ്ണിടിച്ചിലുണ്ടായത്. മൺതിട്ടയിൽ വിള്ളലുകളുണ്ടായത് ഭീഷണിയായി തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133291/adakkathode)