---
title: "കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനി മുങ്ങിമരിച്ചു."
english_title: "The student drowned while taking a bath in the pool. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133390/the-student-drowned-while-taking-a-bath-in-the-pool"
published_at: "2023-07-24T19:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be8a5340d2e_jnkjhjbhjk.jpg"
keywords: []
---

# കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനി മുങ്ങിമരിച്ചു.

> **Lead Summary:** **അമ്പലവയൽ:** കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. അമ്പലവയൽ കുമ്പളേരി പഴുക്കുടിയിൽ വർഗീസിന്റെ മകൾ സോന ആണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

## Article Content

**അമ്പലവയൽ:** കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. അമ്പലവയൽ കുമ്പളേരി പഴുക്കുടിയിൽ വർഗീസിന്റെ മകൾ സോന ആണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

വീടിനടുത്തു ള്ള കുളത്തിൽ സഹോദരങ്ങൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ചെളിയിൽ പെട്ടു പോവുകയായിരുന്നു. ബത്തേരിയിൽ നിന്ന് അഗ്നി രക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133390/the-student-drowned-while-taking-a-bath-in-the-pool)