---
title: "എടപ്പുഴ വാളത്തോട്ടിൽ തോക്കേന്തിയ മാവോയിസ്റ്റ് സംഘം"
english_title: "A Maoist group fired a gun at Edapuzha Valathot "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133407/a-maoist-group-fired-a-gun-at-edapuzha-valathot"
published_at: "2023-07-24T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be96f040354_fsdfdsgfsd.jpg"
keywords: []
---

# എടപ്പുഴ വാളത്തോട്ടിൽ തോക്കേന്തിയ മാവോയിസ്റ്റ് സംഘം

> **Lead Summary:** ** ഇരിട്ടി: ** എടപ്പുഴ വാളത്തോട്ടിൽ തോക്കേന്തിയ അഞ്ചംഗ മാവോയിസ്റ് സംഘം എത്തി.വാളത്തോട് ടൗണിൽ പോസ്റ്ററുകൾ പതിപ്പിച്ചു. സംഘം സ്ഥലത്ത് പ്രകടനം നടത്തുകയും പ്രസംഗിക്കുകയും ചെയ്തു. കടയിൽ നിന്ന് അരിയും മറ്റു സാധനങ്ങളും വാങ്ങിയാണ് അഞ്ചംഗ സംഘം വനത്തിലേക്ക് മടങ്ങിയത്.

## Article Content

** ഇരിട്ടി: ** എടപ്പുഴ വാളത്തോട്ടിൽ തോക്കേന്തിയ അഞ്ചംഗ മാവോയിസ്റ് സംഘം എത്തി.വാളത്തോട് ടൗണിൽ പോസ്റ്ററുകൾ പതിപ്പിച്ചു. സംഘം സ്ഥലത്ത് പ്രകടനം നടത്തുകയും പ്രസംഗിക്കുകയും ചെയ്തു. കടയിൽ നിന്ന് അരിയും മറ്റു സാധനങ്ങളും വാങ്ങിയാണ് അഞ്ചംഗ സംഘം വനത്തിലേക്ക് മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133407/a-maoist-group-fired-a-gun-at-edapuzha-valathot)