---
title: "മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ വയനാട് ജില്ലാ സമ്മേളനം."
english_title: "Malabar Devaswom Employees Union Wayanad District Conference. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133414/malabar-devaswom-employees-union-wayanad-district-conference"
published_at: "2023-07-24T21:15:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be9d5b22a46_xfdgdfhgfxhcf.jpg"
keywords: []
---

# മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ വയനാട് ജില്ലാ സമ്മേളനം.

> **Lead Summary:** **മാനന്തവാടി: **മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സിഐടിയു വയനാട് ജില്ലാ സമ്മേളനം 29ന് മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ രാവിലെ 11 മണിക്ക് സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി ഉദ്ഘാടനം നിർവഹിക്കുന്നു.യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എ കെ പത്മനാഭൻ മാസ്റ്റർ. സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവൻ മറ്റു ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ സംസാരിക്കും

## Article Content

**മാനന്തവാടി: **മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സിഐടിയു വയനാട് ജില്ലാ സമ്മേളനം 29ന് മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ രാവിലെ 11 മണിക്ക് സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി ഉദ്ഘാടനം നിർവഹിക്കുന്നു.യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എ കെ പത്മനാഭൻ മാസ്റ്റർ. സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവൻ മറ്റു ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ സംസാരിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133414/malabar-devaswom-employees-union-wayanad-district-conference)