---
title: "സീറ്റ് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133468/vacancy"
published_at: "2023-07-25T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf421480246_images_(8).png"
keywords: []
---

# സീറ്റ് ഒഴിവ്

> **Lead Summary:** ഐ എച്ച് ആര്‍ ഡി നെരുവമ്പ്രം അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കോ-ഓപ്പറേഷന്‍, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബിഎ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം, എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, എം കോം കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്.

## Article Content

ഐ എച്ച് ആര്‍ ഡി നെരുവമ്പ്രം അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കോ-ഓപ്പറേഷന്‍, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബിഎ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം, എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, എം കോം കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്.

താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകുക. എസ് സി/ എസ് ടി/ ഒ ഇ സി/ഒ ബി എച്ച് ആന്റ് ഫിഷര്‍മാന്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ 0497 2877600, 8547005059, 9605228016. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133468/vacancy)