---
title: "#manathavadi | പേരിയ ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു"
english_title: "Periya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133469/periya"
published_at: "2023-07-25T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf434f011aa_Picsart_23-07-25_08-59-13-361.jpg"
keywords: []
---

# #manathavadi | പേരിയ ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** **പേരിയ**: പേരിയ ചുരത്തിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. തലശ്ശേരി ബാവലി റോഡിൽ പേരിയ ചുരത്തിൽ രണ്ടാംവളവിന് സമീപമാണ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. പേരാവൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി. നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

## Article Content

**പേരിയ**: പേരിയ ചുരത്തിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. തലശ്ശേരി ബാവലി റോഡിൽ പേരിയ ചുരത്തിൽ രണ്ടാംവളവിന് സമീപമാണ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. പേരാവൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി. നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133469/periya)