---
title: "#ANshamseer | നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ തലശ്ശേരിയിലെ ക്യാമ്പ് ഓഫീസിലെ മാർച്ചിൽ സംഘർഷം"
english_title: "Anshamseer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133554/anshamseer"
published_at: "2023-07-25T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf7ff1b83b8_Picsart_23-07-25_13-25-13-630.jpg"
keywords: []
---

# #ANshamseer | നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ തലശ്ശേരിയിലെ ക്യാമ്പ് ഓഫീസിലെ മാർച്ചിൽ സംഘർഷം

> **Lead Summary:** **തലശ്ശേരി** : നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ തലശ്ശേരിയിലെ ക്യാമ്പ് ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം.

## Article Content

**തലശ്ശേരി** : നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ തലശ്ശേരിയിലെ ക്യാമ്പ് ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം.

  ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു ഗണപതി ഭഗവാനെ അപമാനിച്ച സ്പീക്കർ എ എൻ ഷംസീർ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133554/anshamseer)