---
title: "#kannur | കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് മരിച്ച നിലയിൽ"
english_title: "Loco pilot dead at Kannur railway station"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133812/loco-pilot-dead-at-kannur-railway-station"
published_at: "2023-07-26T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0c537c9a30_Screenshot_2023-07-26-12-29-26-43_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# #kannur | കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് മരിച്ച നിലയിൽ

> **Lead Summary:** **കണ്ണൂർ**: റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് സ്വദേശിയായ കെ.കെ. ഭാസ്കരൻ ആണ് മരിച്ചത്. ഇന്നു പുലർച്ചെ നാലോടെ റെയിൽവേ സ്റ്റേഷനിലെ റണ്ണിംഗ് റസ്റ്റ് റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ സഹപ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

## Article Content

**കണ്ണൂർ**: റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് സ്വദേശിയായ കെ.കെ. ഭാസ്കരൻ ആണ് മരിച്ചത്. ഇന്നു പുലർച്ചെ നാലോടെ റെയിൽവേ സ്റ്റേഷനിലെ റണ്ണിംഗ് റസ്റ്റ് റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ സഹപ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133812/loco-pilot-dead-at-kannur-railway-station)