---
title: "അറക്കൽ ബീവി അന്തരിച്ചു"
english_title: " Arakkal beevi died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13384/arakkal-beevi-died"
published_at: "2021-11-29T11:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a46d03d4c9b_IMG-20211129-WA0079.jpg"
keywords: []
---

# അറക്കൽ ബീവി അന്തരിച്ചു

> **Lead Summary:** കണ്ണുർ:അറക്കൽ സുൽത്താന ആദിരാജ മറിയുമ്മ (ചെറിയ കുഞ്ഞി ബീവി) അന്തരിച്ചു. അറക്കൽ രാജവംശത്തിലെ 40 ‐ാമത്‌ ഭരണാധികാരിയായിരുന്നു.

## Article Content

കണ്ണുർ:അറക്കൽ സുൽത്താന ആദിരാജ മറിയുമ്മ (ചെറിയ കുഞ്ഞി ബീവി) അന്തരിച്ചു. അറക്കൽ രാജവംശത്തിലെ 40 ‐ാമത്‌ ഭരണാധികാരിയായിരുന്നു.

മദ്രാസ്‌ പോർട്ട്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായിരുന്ന പരേതനായ എ പി ആലിപ്പി എളയയാണ്‌ ഭർത്താവ്‌. മദ്രാസ്‌ പോർട്ട്‌ സൂപ്രണ്ട്‌ ആദിരാജ അബ്‌ദുൾ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്‌. 

39-ാമത്തെ ഭരണാധികാരി സുല്‍ത്താന്‍ അറക്കല്‍ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടര്‍ന്നാണ് മറിയുമ്മ അധികാരമേറ്റത്‌

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13384/arakkal-beevi-died)