---
title: "സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു."
english_title: "Gold price decreased nov 29"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13385/gold-price-decreased-nov-29"
published_at: "2021-11-29T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a46e6027fdc_images - 2021-11-29T113819.646.jpeg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു.

> **Lead Summary:** കൊ​ച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു.

## Article Content

കൊ​ച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു.

പ​വ​ന്‍ വി​ല 80 രൂ​പ കു​റ​ഞ്ഞ് 35,960ല്‍ ​എ​ത്തി. ഗ്രാ​മി​ന് പ​ത്തു രൂ​പ കു​റ​ഞ്ഞ് 4,495ല്‍ ​എ​ത്തി.

ശ​നി​യാ​ഴ്ച​യും പ​വ​ന് 80 രൂ​പ കു​റ​ഞ്ഞി​രു​ന്നു. ഞായറാഴ്ച വി​ല​യി​ല്‍ മാ​റ്റം രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13385/gold-price-decreased-nov-29)