---
title: "പി ദാമോദരൻ 47-ാ൦ രക്തസാക്ഷി ദിനാചരണവും, എ കരുണാകരൻ നമ്പ്യാർ അനുസ്മരണവും നടത്തി"
english_title: "Program at muzhakunn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13394/program-at-muzhakunn"
published_at: "2021-11-29T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a475c258abc_PicsArt_11-29-12.09.51.jpg"
keywords: []
---

# പി ദാമോദരൻ 47-ാ൦ രക്തസാക്ഷി ദിനാചരണവും, എ കരുണാകരൻ നമ്പ്യാർ അനുസ്മരണവും നടത്തി

> **Lead Summary:** മുഴക്കുന്ന് : പി ദാമോദരൻ 47-ാ൦ രക്തസാക്ഷി ദിനാചരണവും സിപിഐ നേതാവുമായിരുന്ന എ കരുണാകരൻ നമ്പ്യാർ അനുസ്മരണവും നടത്തി.

## Article Content

മുഴക്കുന്ന് : പി ദാമോദരൻ 47-ാ൦ രക്തസാക്ഷി ദിനാചരണവും സിപിഐ നേതാവുമായിരുന്ന എ കരുണാകരൻ നമ്പ്യാർ അനുസ്മരണവും നടത്തി.

സിപിഐ മുഴക്കുന്നു ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു മുഴക്കുന്നു രക്തസാക്ഷി സമരക മന്ദിരത്തിൽ മുതിർന്ന പാർട്ടി പ്രവർത്തകൻ ചേലേരി ശ്രീധരൻ പതാക ഉയർത്തി.

രക്തസാക്ഷി കുടീരത്തി സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി തുടർന്ന് നടന്ന പ്രകടനത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. വി ഷാജി മണ്ഡല സെക്രട്ടറി സി കെ ചന്ദ്രൻ ലോക്കൽ സെക്രെട്ടറി സി പ്രദീപൻ ടി വി സിനി ,പി ദേവദാസൻ, ടി കെ ഹുസൈൻ, പ്രീത ദിനേശൻ എന്നിവർ നേതൃത്വം നൽകി

മുഴക്കുന്നു ബസാറിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ ഉദ്‌ഘാടനം ചെയ്തു, സി കെ ചന്ദ്രൻ അദ്യക്ഷത വഹിച്ചു , അജിത് കോളാടി അഡ്വ വി ഷാജി ,കെ പി കുഞ്ഞികൃഷ്ണൻ. വി ഗീത ,  എ സുധാകരൻ, സി പ്രദീപൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13394/program-at-muzhakunn)