തെരുവ് നായ്ക്കളുടെ അക്രമത്തിൽ പശുക്കിടാവിന്‌ ദാരുണാന്ത്യം.

തെരുവ് നായ്ക്കളുടെ അക്രമത്തിൽ പശുക്കിടാവിന്‌ ദാരുണാന്ത്യം.
Jul 26, 2023 10:14 PM | By shivesh

ഉളിക്കല്‍: തെരുവ് നായ്ക്കളുടെ അക്രമത്തിൽ പശുക്കിടാവിന്‌ ദാരുണാന്ത്യം. ഏഴൂര്‍ റോഡില്‍ തൈപ്പാടത്ത് മൈക്കിളിന്റെ പശുക്കിടാവിനെയാണ് ബുധനാഴ്ച്ച രാവിലെ 11 മണിയോടെ തെരുവാനായക്കൂട്ടം ആക്രമിച്ച് കൊന്നത്. ഒരു മാസം മുമ്പ് ഇതേ പശുക്കിടാവിന്റെ തെരുവുനായ്ക്കൽ ആക്രമിച്ച് ഇരു ചെവികളും മുതുകും കടിച്ച് പറിച്ചെടുത്തിരുന്നു.

ഗുരുതരാവസ്ഥയിലായ കിടാവ് മൃഗ ഡോക്ടറുടെ ചികിത്സയിൽ സുഖം പ്രാപിച്ച് വരുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. വയറിലും കഴുത്തിലും മാരകമായി പരിക്കേറ്റ കിടാവ് അല്പസമയത്തിനു ശേഷം മരിച്ചു.

മേഖലയിൽ കുറച്ചു കാലമായി തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇരുപതോളം തെരുവുനായ്ക്കൾ രാത്രിയും പകലുമെന്നില്ലാതെ ഇവിടെ ഭീതിപരത്തുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.

കോഴികളെയും മറ്റ് വളർത്തു മൃഗങ്ങളെയും ഇവ നിരന്തരം അക്രമിക്കുകയാണെന്നും കുട്ടികൾക്കടക്കം വീടിനു പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഇതിനെ നിയന്ത്രിക്കാൻ ആവശ്യമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.

Puzukidavan met a tragic end due to the violence of stray dogsulikkal

Next TV

Related Stories
'അഞ്ച് കോടി തന്നാൽ കൊല്ലാതിരിക്കാം': സൽമാൻ ഖാന് വീണ്ടും വധ ഭീഷണി

Oct 18, 2024 11:58 AM

'അഞ്ച് കോടി തന്നാൽ കൊല്ലാതിരിക്കാം': സൽമാൻ ഖാന് വീണ്ടും വധ ഭീഷണി

'അഞ്ച് കോടി തന്നാൽ കൊല്ലാതിരിക്കാം': സൽമാൻ ഖാന് വീണ്ടും വധ...

Read More >>
ആധാര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

Oct 18, 2024 11:47 AM

ആധാര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

ആധാര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു

Oct 18, 2024 11:45 AM

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു

സംസ്ഥാനത്ത് സ്വര്‍ണവില...

Read More >>
എഡിഎം നവീന്‍ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ; ആവശ്യമെങ്കിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടും

Oct 18, 2024 11:42 AM

എഡിഎം നവീന്‍ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ; ആവശ്യമെങ്കിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടും

എഡിഎം നവീന്‍ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ; ആവശ്യമെങ്കിൽ സംസ്ഥാനത്തോട് റിപ്പോർട്ട്...

Read More >>
കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറുടെ മരണം കൊലപാതകം; പ്രതി പിടിയിൽ

Oct 18, 2024 11:29 AM

കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറുടെ മരണം കൊലപാതകം; പ്രതി പിടിയിൽ

കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറുടെ മരണം കൊലപാതകം; പ്രതി...

Read More >>
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തുടനീളം നേരിയ മഴയ്ക്ക് സാധ്യത

Oct 18, 2024 11:21 AM

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തുടനീളം നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തുടനീളം നേരിയ മഴയ്ക്ക്...

Read More >>
Top Stories










News Roundup






Entertainment News