---
title: "#ldf | എൽ.ഡി.എഫ്. ജനകീയ കൂട്ടായ്മ നടത്തി"
english_title: "LDF Mass gathering was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134112/ldf-mass-gathering-was-held"
published_at: "2023-07-27T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2238dabaa7_Picsart_23-07-27_13-24-36-952.jpg"
keywords: []
---

# #ldf | എൽ.ഡി.എഫ്. ജനകീയ കൂട്ടായ്മ നടത്തി

> **Lead Summary:** **ഇരിട്ടി**: എൽ.ഡി.എഫ്. പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പുരിനെ രക്ഷിക്കുക എന്ന സന്ദേശമുയർത്തി ഇരിട്ടിയിൽ ജനകീയ കൂട്ടായ്മ നടത്തി. സി.പി.ഐ.കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി.മുരളി ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി**: എൽ.ഡി.എഫ്. പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പുരിനെ രക്ഷിക്കുക എന്ന സന്ദേശമുയർത്തി ഇരിട്ടിയിൽ ജനകീയ കൂട്ടായ്മ നടത്തി. സി.പി.ഐ.കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി.മുരളി ഉദ്ഘാടനം ചെയ്തു.

കെ ശ്രീധരൻ അധ്യക്ഷനായി. ബിനോയ് കുര്യൻ, വി.ജി.പത്മനാഭൻ, കെ. മനോഹരൻ, അഡ്വ.എം.രാജൻ, കെ.സക്കീർ ഹുസൈൻ, ബാബുരാജ് പായം, സി.എം.ജോർജ്ജ്, അപ്പച്ചൻ മാലോത്ത്, അജയൻ പായം, കെ.സി.ജോസഫ്, ബാബുരാജ് ഉളിക്കൽ, കെ.സി.ജേക്കബ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134112/ldf-mass-gathering-was-held)