---
title: "#jayarajan | ഷംസീറിന് നേരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കും: പി ജയരാജന്‍"
english_title: "P jayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134141/p-jayarajan"
published_at: "2023-07-27T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c23ff2e4a84_Picsart_23-07-27_15-11-10-290.jpg"
keywords: []
---

# #jayarajan | ഷംസീറിന് നേരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കും: പി ജയരാജന്‍

> **Lead Summary:** ഷംസീറിന് നേരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സി പി എം നേതാവ് പി ജയരാജന്‍.

## Article Content

ഷംസീറിന് നേരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സി പി എം നേതാവ് പി ജയരാജന്‍.

ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും ഇതിനെതിരെ ശക്തമായ യുവജന ചെറുത്ത് നില്‍പ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജോസഫ് മാഷുടെ കൈവെട്ടിയതുപോലെ ഷംസീറിന് അനുഭവം ഉണ്ടാകാതിരിക്കില്ലെന്ന യുവമോര്‍ച്ചാ നേതാവ് കെ ഗണേഷിന്റെ പ്രസംഗത്തിന് മറുപടിയായാണ് പി ജയരാജന്റെ പ്രസംഗം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134141/p-jayarajan)