---
title: "#Manathana | മണത്തണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി പണിത പെൺകുട്ടികൾക്കായുള്ള ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നടത്തി"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134179/manathana"
published_at: "2023-07-27T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2575b3a6f4_Screenshot_2023-07-27-17-06-49-47_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Manathana | മണത്തണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി പണിത പെൺകുട്ടികൾക്കായുള്ള ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നടത്തി

> **Lead Summary:** **മണത്തണ**: കണ്ണൂർ ജില്ലാ പഞ്ചായത്ത് അനുവദിച്ച പെൺകുട്ടികൾക്ക് ആയിട്ടുള്ള ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ നിർവഹിച്ചു.

## Article Content

**മണത്തണ**: കണ്ണൂർ ജില്ലാ പഞ്ചായത്ത് അനുവദിച്ച പെൺകുട്ടികൾക്ക് ആയിട്ടുള്ള ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ ബേബി സോജ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ വി ബി രാജലക്ഷ്മി, ഹെഡ്മാസ്റ്റർ സജി കെ വി, സുകേഷ് എം സുനിൽകുമാർ എം ജെ, ഷാജോദ് പി, ജോമോൻ മാസ്റ്റർ, തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134179/manathana)