---
title: "ഓഡിറ്റ് റിപ്പോര്‍ട്ട് അവതരണവും കൈമാറലും സംഘടിപ്പിച്ചു. "
english_title: "Organized presentation and handover of audit report #kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134204/organized-presentation-and-handover-of-audit-report-kanichar"
published_at: "2023-07-27T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2755e7d903_kanichar_panchayath.jpg"
keywords: []
---

# ഓഡിറ്റ് റിപ്പോര്‍ട്ട് അവതരണവും കൈമാറലും സംഘടിപ്പിച്ചു. 

> **Lead Summary:** **കണിച്ചാര്‍: **മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് ക്ലീന്‍ കണിച്ചാര്‍ ഗ്രീന്‍ കണിച്ചാര്‍ ജനകീയ ഹരിത സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരണവും കൈമാറലും സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കണിച്ചാര്‍: **മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് ക്ലീന്‍ കണിച്ചാര്‍ ഗ്രീന്‍ കണിച്ചാര്‍ ജനകീയ ഹരിത സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരണവും കൈമാറലും സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134204/organized-presentation-and-handover-of-audit-report-kanichar)