---
title: "തറവാട് സന്തോഷ ഭവനത്തിന്റെയും ഡയാലിസിസ് സെന്ററിന്റെയും ശിലാസ്ഥാപനം നടന്നു. "
english_title: "Foundation stone laying of Tharavad Santhosh Bhawan and Dialysis Center was held #vilakode "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134216/foundation-stone-laying-of-tharavad-santhosh-bhawan-and-dialysis-center-was-held-vilakode"
published_at: "2023-07-27T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c27e32367a7_vilakode.jpg"
keywords: []
---

# തറവാട് സന്തോഷ ഭവനത്തിന്റെയും ഡയാലിസിസ് സെന്ററിന്റെയും ശിലാസ്ഥാപനം നടന്നു. 

> **Lead Summary:** ** വിളക്കോട്: **കണ്ണൂര്‍ നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിളക്കോട് പുഴക്കരയില്‍ ആരംഭിക്കുന്ന തറവാട് സന്തോഷ ഭവനത്തിന്റെയും തറവാട് ഡയാലിസിസ് സെന്ററിന്റെയും ശിലാസ്ഥാപനം നടന്നു.പാണക്കാട് സെയ്ദ് മുനവറലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു.

## Article Content

** വിളക്കോട്: **കണ്ണൂര്‍ നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിളക്കോട് പുഴക്കരയില്‍ ആരംഭിക്കുന്ന തറവാട് സന്തോഷ ഭവനത്തിന്റെയും തറവാട് ഡയാലിസിസ് സെന്ററിന്റെയും ശിലാസ്ഥാപനം നടന്നു.പാണക്കാട് സെയ്ദ് മുനവറലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134216/foundation-stone-laying-of-tharavad-santhosh-bhawan-and-dialysis-center-was-held-vilakode)