---
title: "ഇരിട്ടി സഹകരണ റൂറല്‍ ബാങ്കിന്റെ ഉളിക്കല്‍ നീതി ബില്‍ഡിങ് മെറ്റീരിയല്‍ മെഗാഷോറൂം ഉദ്ഘാടനം 29 ന്"
english_title: "Ulikal Neethi Building Material Mega Showroom of Iriti Cooperative Rural Bank inaugurated on 29 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134233/ulikal-neethi-building-material-mega-showroom-of-iriti-cooperative-rural-bank-inaugurated-on-29"
published_at: "2023-07-27T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c28bc7d6ce9_iritty_uliksdfgvc.jpg"
keywords: []
---

# ഇരിട്ടി സഹകരണ റൂറല്‍ ബാങ്കിന്റെ ഉളിക്കല്‍ നീതി ബില്‍ഡിങ് മെറ്റീരിയല്‍ മെഗാഷോറൂം ഉദ്ഘാടനം 29 ന്

> **Lead Summary:** **ഉളിക്കല്‍: **ഇരിട്ടി സഹകരണ റൂറല്‍ ബാങ്കിന്റെ ഉളിക്കല്‍ നീതി ബില്‍ഡിങ് മെറ്റീരിയല്‍ മെഗാഷോറൂം 29 ന് രാവിലെ 11.30 ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ ഉളിക്കലില്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

## Article Content

**ഉളിക്കല്‍: **ഇരിട്ടി സഹകരണ റൂറല്‍ ബാങ്കിന്റെ ഉളിക്കല്‍ നീതി ബില്‍ഡിങ് മെറ്റീരിയല്‍ മെഗാഷോറൂം 29 ന് രാവിലെ 11.30 ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ ഉളിക്കലില്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134233/ulikal-neethi-building-material-mega-showroom-of-iriti-cooperative-rural-bank-inaugurated-on-29)