---
title: "മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ നിരാഹാര സമരം നടത്തി"
english_title: "The Youth Congress went on a hunger strike in solidarity with the people of Manipur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134410/the-youth-congress-went-on-a-hunger-strike-in-solidarity-with-the-people-of-manipur"
published_at: "2023-07-28T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c37dc7ead6d_Picsart_23-07-28_13-57-28-172.jpg"
keywords: []
---

# മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ നിരാഹാര സമരം നടത്തി

> **Lead Summary:** **മുഴക്കുന്ന്**: മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന നിരാഹാര സമരം നടത്തി.നിരാഹാര സമര ഭടൻമാരെ കെ പി സി സി മെമ്പർ ചന്ദ്രൻ തില്ലങ്കേരി ഹാരാർപ്പണം നടത്തിപരിപാടി ഉത്ഘാടനം ചെയ്തു.

## Article Content

**മുഴക്കുന്ന്**: മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന നിരാഹാര സമരം നടത്തി.നിരാഹാര സമര ഭടൻമാരെ കെ പി സി സി മെമ്പർ ചന്ദ്രൻ തില്ലങ്കേരി ഹാരാർപ്പണം നടത്തിപരിപാടി ഉത്ഘാടനം ചെയ്തു.

ചടങ്ങിൽ വി രാജു, ഒ ഹംസ,നസീർ നല്ലൂർ, ജോഫിൻസ് ജെയിംസ്, സജിതമോഹനൻ, എ വി രാമകൃഷ്ണൻ, നമേഷ്, സിബി, സജീദ്, റോഷ്‌നി, അമൽ ബാബുരാജ്, ലക്ഷ്മിമോഹൻ, തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134410/the-youth-congress-went-on-a-hunger-strike-in-solidarity-with-the-people-of-manipur)