---
title: "കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു. "
english_title: "KSEB contract worker stabbed to death #kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134473/kseb-contract-worker-stabbed-to-death-kseb"
published_at: "2023-07-28T19:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3c3f571a88_WhatsApp_Image_2023-07-28_at_7.01.26_PM.jpeg"
keywords: []
---

# കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു. 

> **Lead Summary:** **തൃ​ശൂ​ർ**: കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു. തൃ​ശൂ​ർ വി​യ്യൂ​രി​ലാ​ണ് സം​ഭ​വം. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​ത്തു​പാ​ണ്ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​റ്റൊ​രു ക​രാ​ർ തൊ​ഴി​ലാ​ളി​യാ​യ മു​ത്തു​വാ​ണ് ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്. ഇ​രു​വ​രും ത​മ്മി​ൽ മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം. വി​യ്യൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മു​ത്തു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

## Article Content

**തൃ​ശൂ​ർ**: കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു. തൃ​ശൂ​ർ വി​യ്യൂ​രി​ലാ​ണ് സം​ഭ​വം. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​ത്തു​പാ​ണ്ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​റ്റൊ​രു ക​രാ​ർ തൊ​ഴി​ലാ​ളി​യാ​യ മു​ത്തു​വാ​ണ് ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്. ഇ​രു​വ​രും ത​മ്മി​ൽ മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം. വി​യ്യൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മു​ത്തു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134473/kseb-contract-worker-stabbed-to-death-kseb)