---
title: "പ്രതിഷേധ ജ്വാലയും, ഐക്യദാർഡ്യ സദസ്സും നാളെ കേളകത്ത്."
english_title: "Protest flame and solidarity gathering in Kelaka tomorrow."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134496/protest-flame-and-solidarity-gathering-in-kelaka-tomorrow"
published_at: "2023-07-28T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3d4f22bd03_dfgfhfhghjg.jpg"
keywords: []
---

# പ്രതിഷേധ ജ്വാലയും, ഐക്യദാർഡ്യ സദസ്സും നാളെ കേളകത്ത്.

> **Lead Summary:** **കേളകം: **പ്രതിഷേധ ജ്വാലയും, ഐക്യദാർഡ്യ സദസ്സും നാളെ കേളകത്ത് മണിപ്പൂരിനൊപ്പം കരയുന്ന ജനതയ്ക്കൊപ്പം കേളകം കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാലയും, ഐക്യദാർഡ്യ സദസ്സും ജൂലൈ 29 ശനിയാഴ്ച്ച 5 മണിക്ക് കേളകം ബസ് സ്റ്റാൻഡിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

## Article Content

**കേളകം: **പ്രതിഷേധ ജ്വാലയും, ഐക്യദാർഡ്യ സദസ്സും നാളെ കേളകത്ത് മണിപ്പൂരിനൊപ്പം കരയുന്ന ജനതയ്ക്കൊപ്പം കേളകം കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാലയും, ഐക്യദാർഡ്യ സദസ്സും ജൂലൈ 29 ശനിയാഴ്ച്ച 5 മണിക്ക് കേളകം ബസ് സ്റ്റാൻഡിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134496/protest-flame-and-solidarity-gathering-in-kelaka-tomorrow)